പതിനെട്ടാം വയസിൽ അർജുന, ഇരുപത്തിയൊന്നാം വയസിൽ പത്മശ്രി ; ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു

പതിനെട്ടാം വയസിൽ അർജുന, ഇരുപത്തിയൊന്നാം വയസിൽ പത്മശ്രി ; ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു
Jun 12, 2026 11:23 AM | By Rajina Sandeep

(www.thalasserynews.in)ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്‌പാൽ റാണ (49) അന്തരിച്ചു. കഴിഞ്ഞ ആഴ്ച ജർമനിയിലെ മ്യൂണിക്കിൽ നടന്ന ISSF ലോകകപ്പിനിടെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഡൽഹിയിലെത്തിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ആശുപത്രിയിലായിരുന്നു മരണമെന്ന് ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) പ്രസിഡന്റ് അറിയിച്ചു.

1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പരിശീലകനായിരുന്നു. മനു ഭാക്കറിന്റെ പരിശീലകനായിരുന്നു അദ്ദേഹം. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ.

പദ്മശ്രീ, അർജുന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ താരം. 4 എഡിഷനുകളിലായി 9 സ്വർണം അടക്കം 15 മെഡൽ ആണ് ജസ്പാൽ റാണ നേടിയിട്ടുള്ളത്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നേടിയിട്ടുണ്ട്. 18ആം വയസ്സിൽ അർജുന അവാർഡ് ഇദ്ദേഹത്തെ തേടിയെത്തിയത്. 21ആം വയസിൽ പത്മശ്രീ നൽകി ആദരിച്ചു.

Content Highlight: Arjuna at 18, Padma Shri at 21; Indian shooting wonder Jaspal Rana passes away

Next TV

Related Stories
തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ ബഷീർ

Jun 13, 2026 12:44 PM

തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ ബഷീർ

തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ...

Read More >>
അധ്യാപകരാകണോ?  കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ്  കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു

Jun 13, 2026 12:08 PM

അധ്യാപകരാകണോ? കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു

കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം...

Read More >>
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ

Jun 13, 2026 11:57 AM

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Jun 13, 2026 11:02 AM

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു...

Read More >>
നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ  മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 02:45 PM

നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

ഡോ. റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

Jun 12, 2026 12:49 PM

തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം...

Read More >>
Top Stories

News Roundup

GCC News